2025 ഡിസംബർ 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഓക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..കെട്ടിട നികുതി സെപ്റ്റംബർ30 വരെ പിഴപലിശ കൂടാതെ അടവാക്കാവുന്നതാണ്
സ്വരാജ് ട്രോഫി -2017 ൽ സ്വരാജ് ട്രോഫി ജില്ലയിൽ 2-ാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
2017 ൽ സ്വരാജ് ട്രോഫി ജില്ലയിൽ 2-ാം സ്ഥാനം ലഭിച്ചിട്ടുണ്ട്.