2025 ഡിസംബർ 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഓക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..കെട്ടിട നികുതി സെപ്റ്റംബർ30 വരെ പിഴപലിശ കൂടാതെ അടവാക്കാവുന്നതാണ്
2025-26 വാർഷിക ധനകാര്യ പത്രിക

2025-26 വാർഷിക ധനകാര്യ പത്രിക
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തെ വാർഷിക ധനകാര്യ പത്രികകളും അനുബന്ധ ധനകാര്യ രേഖകളും താഴെ കാണാം.
PDF

ബാലൻസ് ഷീറ്റ്

2025-26 സാമ്പത്തിക വർഷത്തിലെ ബാലൻസ് ഷീറ്റ്.

PDF

ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റ്

2025-26 സാമ്പത്തിക വർഷത്തിലെ പണപ്രവാഹവുമായി ബന്ധപ്പെട്ട ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റ്.

PDF

വരവ് - ചെലവ് പത്രിക

2025-26 സാമ്പത്തിക വർഷത്തിലെ വരുമാനവും ചെലവും സംബന്ധിച്ച വിശദാംശങ്ങൾ.

PDF

റസീറ്റ് & പേയ്മെന്റ് സ്റ്റേറ്റ്മെന്റ്

2025-26 സാമ്പത്തിക വർഷത്തിലെ വരവുകളും പേയ്മെന്റുകളും സംബന്ധിച്ച ധനകാര്യ പത്രിക.

PDF

ട്രയൽ ബാലൻസ് റിപ്പോർട്ട്

2025-26 സാമ്പത്തിക വർഷത്തിലെ ട്രയൽ ബാലൻസ് റിപ്പോർട്ട്.