വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
ജിതിൻ കെ
സെക്രട്ടറി, കാരശ്ശേരി ഗ്രാമപഞ്ചായത്ത്
പി.ഒ. കാരശ്ശേരി, കോഴിക്കോട് – 673602
അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
ജോസ് തോമസ്
അസി. സെക്രട്ടറി, കാരശ്ശേരി ഗ്രാമപഞ്ചായത്ത്
പി.ഒ. കാരശ്ശേരി, കോഴിക്കോട് – 673602
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റൻറ് ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്
ജില്ലാ ജോയിൻറ് ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ പോസ്റ്റ്, കോഴിക്കോട് – 673020