2025 ഡിസംബർ 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഓക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..കെട്ടിട നികുതി സെപ്റ്റംബർ30 വരെ പിഴപലിശ കൂടാതെ അടവാക്കാവുന്നതാണ്

വാർത്തകളും ലേഖനങ്ങളും

October 29, 2025
അംഗനവാടി കെട്ടിട ഉദ്ഘാടനം

കാരശ്ശരി ഗ്രാമപഞ്ചായത്തിൻറെ 17.8 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിൻറെ 12 ലക്ഷം രൂപയും ചെലവഴിച്ച് നോർത്ത് കാരശ്ശേരി അംഗനവാടി പൂർത്തീകരിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി 20/10/2025 ന് ഉദ്ഘാടനം നർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.സുനിതരാജൻ അധ്യക്ഷത വഹിച്ചു....

കൂടുതൽ വായിക്കുക