2025 ഡിസംബർ 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഓക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..കെട്ടിട നികുതി സെപ്റ്റംബർ30 വരെ പിഴപലിശ കൂടാതെ അടവാക്കാവുന്നതാണ്
ഒറ്റ നോട്ടത്തില്‍

സ്ഥലം : കോഴിക്കോട് താലൂക്ക്,കോഴിക്കോട് ജില്ല, കേരളം.

വാര്‍ഡുകള്‍ : 18 ,  നിയമസഭാ മണ്ഡലം : തിരുവമ്പാടി , 

ലോകസഭാ മണ്ഡലം : വയനാട്

വില്ലേജുകള്‍ : കുമാരനെല്ലൂർ , കക്കാട്, കൊടിയത്തൂർ

ആകെ ജനസംഖ്യ (2011) : 35,536

വിസ്തീർണ്ണം : 28.54 ച.കി.മി