2025 ഡിസംബർ 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഓക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..കെട്ടിട നികുതി സെപ്റ്റംബർ30 വരെ പിഴപലിശ കൂടാതെ അടവാക്കാവുന്നതാണ്
ഓപ്പറേഷന്‍ തൂഫാന്‍ 2.0

ഓപ്പറേഷന്‍ തൂഫാന്‍ 2.0
ഓപ്പറേഷന്‍ തൂഫാന്‍ 2.0 • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക • ലഹരി ഉപയോഗവും വ്യാപനവും തടയുക • വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിയിൽ നിന്ന് സംരക്ഷിക്കുക • വാർഡ് തലത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുക