കാരശ്ശേരി പഞ്ചായത്ത് വികസന മാതൃക
കാരശ്ശേരി പഞ്ചായത്ത് വികസന മാതൃകയിൽ ഉൾപ്പെട്ട ഒരു പ്രവൃത്തിയാണ് ഇത്. മുക്കം മുനിസിപ്പാലിറ്റി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എന്നിവയുമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിനെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മുഖ്യ ഗതാഗത മാർഗ്ഗമാണിത്.