ഇത് നിർമ്മാണത്തിലുള്ള ഒരു വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം പൂർണ്ണമല്ല. താമസിയാതെ ഇത് പൂർണ്ണമാകുന്നതാണ്
ഒറ്റനോട്ടത്തിൽ

കാരശ്ശേരി ഗ്രാമപഞ്ചായത്ത് - ഒറ്റനോട്ടത്തിൽ 

ജില്ല  -  കോഴിക്കോട്
താലൂക്ക്   - കോഴിക്കോട്
ബ്ളോക്ക്-    കുന്ദമംഗലം
വിസ്തീർണ്ണം  -  28.54 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2001)   - 23,659
വാർഡുകൾ    18 വാർഡുകൾ (അളളി, കളരിക്കണ്ടി, മൈസൂർമല, ആനയാംകുന്ന്, കറുത്തപറമ്പ്, നെല്ലിക്കാപറമ്പ്, കക്കാട്, സൌത്ത് കാരശ്ശേരി, ചോണാട്, നോർത്ത് കാരശ്ശേരി, ആനയാംകുന്ന് വെസ്റ്റ്, കുമാരനെല്ലൂർ, കാരമൂല വെസ്റ്റ്, കാരമൂല ഈസ്റ്റ്, വല്ലത്തായ്പ്പാറ, ചുണ്ടെത്തുംപൊയിൽ, തോട്ടക്കാട്, തേക്കുംകുററി)
അതിരുകൾ    വടക്ക്: തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകൾ; തെക്ക്: കൊടിയത്തൂർ പഞ്ചായത്ത്; കിഴക്ക്: കൂടരഞ്ഞി പഞ്ചായത്ത്; പടിഞ്ഞാറ്: മുക്കം പഞ്ചായത്ത്.