2025 ഡിസംബർ 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഓക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..കെട്ടിട നികുതി സെപ്റ്റംബർ30 വരെ പിഴപലിശ കൂടാതെ അടവാക്കാവുന്നതാണ്
കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഹരിത കർമ്മസേന അംഗങ്ങൾക്ക് സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു.

June 25, 2026

മഴക്കോട്ട്, ഗ്ലൗസ് തുടങ്ങിയവയാണ് നൽകിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ജി.അബ്ദുൽ അക്ബർ വിതരണോദ്ഘാടനം നിർവഹിച്ചു . ഹരിത കർമ്മസേന സെക്രട്ടറി
ഷൈമ,പ്രസിഡന്റ് ബീന എന്നിവർ
ഏറ്റു വാങ്ങി.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ്
പ്രസിഡണ്ട് എം. ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർമാൻ സവാദ് ഇബ്രാഹിം ,പഞ്ചായത്ത്
സെക്രട്ടറി ഷെറിൽ അസി:സെക്രട്ടറി
ജോസ്, ഹെഡ് ക്ലർക്ക് വിനോദ്,
വി.മോയി മാസ്റ്റർ,ലിയ , സിഡിഎസ്
ചെയർ പേഴ്സൺ ബിന്ദു
ഹരിത കർമ്മ സേനാ അംഗങ്ങളായ
വിജയ ലക്ഷ്മി, ശോഭന എന്നിവർ
പങ്കെടുത്തു

വിതരണോദ്ഘാടനം ജി. അബ്ദുൽ അക്ബർ നിർവഹിക്കുന്നു