ഇരുവഴിഞ്ഞിപ്പുഴ
ചാലിയാറിൻറെ പ്രധാന പോഷക നദികളിൽ ഒന്നായ ഇരുവഴിഞ്ഞിപ്പുഴ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോരഗ്രാമങ്ങളിലൂടെ ഒഴുകി ചാലിയാറിൽ ചേരുന്നു. കാരശ്ശേരി ഗ്രാമപഞ്ചായത്തിൻൻറെ പടിഞ്ഞാറ് അതിർത്തിയാണ് ഇരുവഴിഞ്ഞിപ്പുഴ.